ട്രാന്‍സ്ഫര്‍ വിന്‍ഡോ വഴി യുവരാജ് ഉള്‍പ്പെടെ പത്തു താരങ്ങളെയാണ് മുംബൈ ഫ്രാഞ്ചൈസി ഒഴിവാക്കിയത്. ഡിസംബര്‍ 19 -ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ പുറത്താക്കിയ താരങ്ങളെ ഐപിഎല്‍ ഭരണസമിതി വില്‍പ്പനയ്ക്ക് വെയ്ക്കും. എന്നാല്‍ താരലേലത്തില്‍ യുവരാജിന്റെ പേരുമാത്രം അധികൃതര്‍ വെട്ടും.